വിഷയം-പി ഡി അക്കൗണ്ടിൽ നിന്നും ലബോറട്ടറി ഉപകരണങ്ങളും കെമിക്കൽസും പർച്ചേസ് ചെയ്യുന്നത് സംബന്ധിച്ച് സൂചന-11/05/2026 ലെ പർച്ചേസ് കമ്മിറ്റി തീരുമാനം 2025-2026 അധ്യയന വർഷത്തിൽ ശാസ്താംകോട്ട കെ എസ് എം ഡി ബി കോളേജിൽ താഴെപ്പറയുന്ന ലാബുകളിലേക്ക് ആവശ്യമായ ലാബ് ഉപകരണങ്ങൾ, കെമിക്കൽസ് എന്നിവ നൽകുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. ക്രമ നമ്പർ ലാബ് തുക 1 സുവോളജി ലാബ് 25,000/- രൂപ 2 ഫിസിക്സ് ലാബ് 30000/- രൂപ 3 കെമിസ്ട്രി ലാബ് 70,000/- രൂപ 4 ബോട്ടണി ലാബ് 25000/- രൂപ 5 ബയോടെക് ലാബ് 25000/