top of page

Quotation Notice – Purchase of Laboratory Equipment and Chemicals

  • May 11
  • 1 min read

Updated: May 20

വിഷയം-പി ഡി അക്കൗണ്ടിൽ നിന്നും ലബോറട്ടറി ഉപകരണങ്ങളും കെമിക്കൽസും പർച്ചേസ് ചെയ്യുന്നത് സംബന്ധിച്ച്


സൂചന-11/05/2026 ലെ പർച്ചേസ് കമ്മിറ്റി തീരുമാനം

2025-2026 അധ്യയന വർഷത്തിൽ ശാസ്താംകോട്ട കെ എസ് എം ഡി ബി കോളേജിൽ ലാബുകളിലേക്ക് ആവശ്യമായ ലാബ് ഉപകരണങ്ങൾ, കെമിക്കൽസ് എന്നിവ നൽകുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു.


ക്വട്ടേഷനുകൾ 23/05/2026 തീയതി ശനിയാഴ്ച പകൽ 3 മണിവരെ സ്വീകരിക്കുന്നതും, അന്നേദിവസം 3.30 ന് ക്വട്ടേഷനുകൾ തുറക്കുന്നതുമായിരിക്കും. അന്തിമതീരുമാനം പ്രിൻസിപ്പലിൽ നിക്ഷിപ്തം ആയിരിക്കും. വിശദ വിവരങ്ങൾ കോളേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് ഉള്ളടക്കം ചെയ്യുന്നു. ക്വട്ടേഷനിൽ GST അടക്കമുള്ള തുക സൂചിപ്പിക്കേണ്ടതാണ്.



ശാസ്താംകോട്ട11/05/2026



bottom of page