ശാസ്താംകോട്ട കെഎസ്എംഡിബി കോളേജിൽ വിവിധ വിഷയങ്ങളിൽ അതിഥി അദ്ധ്യാപക ഒഴിവുണ്ട് . യു ജി സി റെഗുലേഷൻ 2018 പ്രകാരം യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അവരുടെ അഭാവത്തിൽ 55% മിനിമം മാർക്കോടെ ബിരുദാനന്തരബിരുദം ലഭിച്ചവരെയും പരിഗണിക്കും. കൊല്ലം കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തവർ ചുവടെ പറയുന്ന തീയ്യതികളിൽ രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്കായി കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിക്കുന്നു. മെയ്12 ന് കൊമേഴ്സ്, സ്റ്റാറ്റി