top of page

സ്പോട്ട് അഡ്മിഷന്‍

  • Aug 30, 2024
  • 1 min read

ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി. കോളേജില്‍ പോളിമര്‍ കെമിസ്ട്രി, ഹിന്ദി, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, സംസ്കൃതം, സുവോളജി, ഗണിതശാസ്ത്രം എന്നീ വിഷയങ്ങളിലുള്ള ബിരുദ കോഴ്സുകളില്‍ ഒഴിവുള്ള ഏതാനും മെറിറ്റ് സീറ്റുകളിലേക്ക് കേരള സര്‍വകലാശാല നിര്‍ദ്ദേശപ്രകാരം കോളേജില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ള അപേക്ഷകര്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധരേഖകളുമായി 30/08/2024 വെള്ളിയാഴ്ച പകല്‍ 11 മണിക്ക് കോളേജില്‍ ഹാജരാകേണ്ടതാണ്.

പ്രിന്‍സിപ്പല്‍

bottom of page