വന്യജീവി വാരാഘോഷം 2024
- Campus Genie
- Oct 7, 2024
- 1 min read

#gallery-35 { margin: auto; } #gallery-35 .gallery-item { float: left; margin-top: 10px; text-align: center; width: 100%; } #gallery-35 img { border: 2px solid #cfcfcf; } #gallery-35 .gallery-caption { margin-left: 0; } /* see gallery_shortcode() in wp-includes/media.php */
വന്യജീവി വാരാഘോഷം 2024 ൻ്റെ ഭാഗമായി കൊല്ലം സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ യൂണിറ്റും ശാസ്താംകോട്ട KSMDB കോളേജ് സുവോളജി ഡിപ്പാർട്ട്മെൻ്റും സംയുക്തമായി 08/10/2024 തീയതി ശാസ്താംകോട്ട തടാകത്തിൻ്റെ പരിസര പ്രദേശങ്ങളിൽ പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു


















Comments