വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇവിഎം) പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനായി സംഘടിപ്പിച്ചിരിക്കുന്ന ഇവിഎം ഡെമോൺസ്ട്രേഷൻ പ്രചരണ വാഹന യാത്ര ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ എത്തിച്ചേർന്നപ്പോൾ.
Proud Moment! Our students shine at National Voters’ Day Celebrations! Elocution Winner: Archa S (1st Prize) Quiz Champions: Muhammed Amanullah & Niveditha S (1st Prize), Fida Fathima & Archa S (2nd Prize) Best ELC Coordinator award received Kudos to our talented winners & outstanding ELC team!