top of page

കോളേജ് സ്ഥാപകൻ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന 2026

  • Writer: Campus Genie
    Campus Genie
  • Feb 14
  • 1 min read

കുമ്പളത്ത് ശങ്കുപിള്ളയുടെ 128ാം ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപിള്ള ദേവസ്വം ബോർഡ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) കെ. എസ്. അനിൽകുമാറിൻ്റെ നേതൃത്വത്തിൽ പന്മന ആശ്രമത്തിലെ കുമ്പളം സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി.

#gallery-49 { margin: auto; } #gallery-49 .gallery-item { float: left; margin-top: 10px; text-align: center; width: 100%; } #gallery-49 img { border: 2px solid #cfcfcf; } #gallery-49 .gallery-caption { margin-left: 0; } /* see gallery_shortcode() in wp-includes/media.php */

Comments


bottom of page